WELCOME TO OUR SCIENCE CLUB BLOG

Friday, July 29, 2011




ഊര്‍ജ്ജ സംരക്ഷണ യജ്ഞവുമായി പെങ്ങാമുക്ക് ഹൈസ്കൂള്‍





ഊര്‍ജ്ജ സംരക്ഷണ സമിതിയുടേയും പൊതു വിദ്യാഭ്യാസ വകുപ്പിന്റേയും K S E B യുടേയും സംയുക്ത ആഭിമുഖ്യത്തില്‍ നാളേക്കായി ഇത്തിരി ഉൂര്‍ജ്ജം പ്രൊജക്ടിന്റെ ഉദ്ഘാടനം പഴഞ്ഞി K S E B Assistant Engineer പാപ്പച്ചന്‍ സാര്‍ നടത്തി. ഉൗര്‍ജ്ജ സംരക്ഷണത്തിന്റെ ആവശ്യകതയെകുറിചേച് അതിനുള്ള മാര്ഗങ്ങളെ കുറിച്ചും വൈദ്യുത അപകടങ്ങളെ കുറിച്ചും ബോധവല്‍ക്കരണം നടത്തി. കുട്ടികളുടം സംശയങ്ങള്‍ക്ക് പാപ്പച്ചന്‍ സാര്‍ , സത്യശീലന്‍ സാര്‍ എന്നിവര്‍ മറുപടി നല്‍കി.

മേരി രാജി ടീച്ചര്‍ പി.ടി.എ പ്രസിഡണ്ട് വിശ്വനാഥന്‍ സാര്‍ ഉൗര്‍ജ്ജ സംരക്ഷണ ക്ലബ് കണ്‍വീനര്‍ സിംരാജ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment