WELCOME TO OUR SCIENCE CLUB BLOG

Friday, July 29, 2011




ഊര്‍ജ്ജ സംരക്ഷണ യജ്ഞവുമായി പെങ്ങാമുക്ക് ഹൈസ്കൂള്‍





ഊര്‍ജ്ജ സംരക്ഷണ സമിതിയുടേയും പൊതു വിദ്യാഭ്യാസ വകുപ്പിന്റേയും K S E B യുടേയും സംയുക്ത ആഭിമുഖ്യത്തില്‍ നാളേക്കായി ഇത്തിരി ഉൂര്‍ജ്ജം പ്രൊജക്ടിന്റെ ഉദ്ഘാടനം പഴഞ്ഞി K S E B Assistant Engineer പാപ്പച്ചന്‍ സാര്‍ നടത്തി. ഉൗര്‍ജ്ജ സംരക്ഷണത്തിന്റെ ആവശ്യകതയെകുറിചേച് അതിനുള്ള മാര്ഗങ്ങളെ കുറിച്ചും വൈദ്യുത അപകടങ്ങളെ കുറിച്ചും ബോധവല്‍ക്കരണം നടത്തി. കുട്ടികളുടം സംശയങ്ങള്‍ക്ക് പാപ്പച്ചന്‍ സാര്‍ , സത്യശീലന്‍ സാര്‍ എന്നിവര്‍ മറുപടി നല്‍കി.

മേരി രാജി ടീച്ചര്‍ പി.ടി.എ പ്രസിഡണ്ട് വിശ്വനാഥന്‍ സാര്‍ ഉൗര്‍ജ്ജ സംരക്ഷണ ക്ലബ് കണ്‍വീനര്‍ സിംരാജ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

Sunday, July 24, 2011

Inauguration for Vidhaya rangam kalasahithiyavedi on 25/7/2011




വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉത്ഘാടനം 25/7/2011
തിങ്കളാഴ്ച രാവിലെ 10ന് ശ്രീ ഉമ്മര്‍ കരിക്കാടിന്റെ (സംവിധായകന്‍, ബോംബെ മിഠായി)
അദ്ധ്യക്ഷതയില്‍, ശ്രീ റിഷാം എന്‍ ആര്‍ (പട്ടുറുമാല്‍ ഫെയിം) ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശ്രീ സദാനന്ദന്‍ നെടുമ്പാശ്ശേരി കലാനഭസ്സ് അവതരിപ്പിച്ചു.

Friday, July 1, 2011

Science Club Activity 2012


Science Club Activity 2012

P N Panikers' Day June 19




Cycle rally in connection with P N Panikers Day June 19

State Level Bala Shasthra Congress Kochi

State Level Bala Shasthra Congress Kochi
Best Project by Roshin KH
Std 9 B
High School Pengamuck

Environment day Celebration





June - 5 Environment day Celebration

Inauguration by Ward Member Raheed Sir
Presents with Headmistress Molly C C & Soumya Teacher

New academic year 2011-2012


New academic year starts with new aims and new targets
Students lighten lamps