WELCOME TO OUR SCIENCE CLUB BLOG

Wednesday, December 1, 2010

HIGH SCHOOL PENGAMUCK @ IT FEST 2010





This is photo of the presentation of project done by Priya mole T C at Chowannoor girls high school on 30/11/2010



Certificate performance of Priya mole T C

Thursday, November 25, 2010

നിയമദിനം - നവംബര്‍ 26







നിയമദിനത്തിന്റെ ഭാഗമായി പെങ്ങാമുക്ക് ഹൈസ്കൂളില്‍ നിയമസമീക്ഷ തൃശ്ശൂര്‍ യൂണിറ്റിന്റേയും പെങ്ങാമുക്ക് ഹൈസ്കൂളിന്റേയും സംയുക്ത ആഭിമുഖ്യത്തില് നിയമദിനം ആചരിക്കുന്നു.
ഉദ്ഘാടനം - ശ്രീ. പി എന് വിയജകുമാര്‍ MA;LLM, മുന്‍ കേരള സ്റ്റേറ്റ് വിവരാവകാശ കമ്മീഷണര്,റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി.
നമ്മുടെ ഭരണഘടന പാര്‍ലിമെന്റ് അംഗീകരിച്ച ദിവസമാണ് 1950 നവംബര്‍ 26 ആ ദിവസത്തിന്റെ പ്രാധാന്യ സൂചകമായി ഇന്ത്യയൊട്ടുക്ക് നവംബര്‍ 26 നിയമദിനമായി ആചരിച്ചു വരുന്നു.‍

Tuesday, September 7, 2010

Monday, August 16, 2010

പെങ്ങാമുക്ക് ഹൈസ്കൂളിന്റെ കര്‍ഷകദിനം



കഴിഞ്ഞകെല്ലത്തെ വാഴകൃഷിയുടെ വിളവെടുപ്പ് മഹോത്സവം പഞ്ചായത്ത് പ്രസ്ഡന്റ് റ്റി. സി, ചെറിയാന്‍ അവര്‍കളുടെ സാന്നിദ്ധ്യത്തില്‍ പി.ടി.എ പ്രസ്ഡന്റ് വിശ്വനാഥന്‍ അവര്‍കള്‍ നിര്‍വ്വഹിച്ചു. എം. പി. ടി. എ പ്രസിഡന്റ് ഈ വര്‍ഷത്തെ വാഴകൃഷി നടീല്‍ചടങ്ങ് നടത്തി.

SCHOOL CAMPUS


OUR PRESTIGE SCHOOL

SMART CLASS ROOM INAUGURATION


SMART CLASS ROOM INAUGURATION

മലയാളം കലണ്ടര്‍


ചിങ്ങം ഒന്നിന് പ്രകാശനം ചെയ്യാനായി മലയാള കലണ്ടര്‍ ഒരുക്കി പെങ്ങാമുക്ക് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മാതൃകയാകുന്നു. മലയാള അക്കങ്ങള്‍, മലയാള വര്‍ഷം,മലയാള മാസങ്ങള്‍ എന്നിങ്ങനെ കേരളത്തിന്റെ തനിമ നിലനിര്‍ത്തി നിര്‍മ്മിച്ച കലണ്ടറില്‍ കേരളത്തിന്റെ തനത് കലാരൂപങ്ങളും മാറ്റുകൂട്ടുന്നു.

സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയും സ്കൂള്‍ ഐ. റ്റി ക്ലബും ചേര്‍ന്നാണ് കലണ്ടര്‍ തയ്യാറാക്കിയത്.

തീര്‍ത്തും സ്വതന്ത്ര സോഫ്റ്റ് വെയറായ ലിനക്സിലെ ഓപ്പണ്‍ ഓഫീസ് കാല്‍ക്, ജിമ്പ് എന്നിവ ഉപയോഗിച്ചാണ് തയ്യാറാക്കിയത്.

Friday, July 9, 2010

VOVOSELA 2010 IN HIGH SCHOOL PENGAMUCK





As the part of world cup 2010 Our school conducted a programme Vovosela 2010 on July 9.The programme was inaugurated by Smt Mary raji Teacher took a penalty kick. More teachers and students participated in this ceremony with enthusiasm.

Wednesday, June 16, 2010

അദ്വാനത്തിന്റെ ഫലം



കഴിഞ്ഞ വര്ഷം വിദ്യാര്ഥികള് സ്കൂളില് നട്ട വാഴകള് കുലച്ചു.

P.T.A GENERAL BODY MEETING 2010-2011

PTA GENERAL BODY MEETING WILL DESIRED TO CONDUCT ON 18TH JUNE 2010 AT 1.30 PM.
VENUE : SCHOOL AUDITORIUM
SUBJECT : ELECTING NEW MEMBERS

പരിസ്ഥിതി ദിനാചരണം ജൂണ് 5




ഇക്കൊല്ലത്തെ പരിസ്ഥിതി ദിനാചരണം ജൂണ് 5 -നു വിപുലമായി ആഘോഷിച്ചു. പി ടി എ പ്രസിഡന്റ് Viswanathan , വാര്ഡ് മെമ്പര് kdheejakkutty ടീച്ചര്, പ്രദാന ആദ്യപിക മോളി ടീച്ചര് എന്നിവര് സന്നിഹിതരായിരുന്നു. വൃക്ഷ തൈകള് നട്ടു.

പ്രേവേശനോല്സവം 2010-2011


ഇക്കൊല്ലത്തെ പ്രേവേശനോല്സവം ജൂണ് ഒന്നാം തിയതി ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് T. C. Cheriyan, P.T.A. പ്രസിഡന്റ് Viswanathan എന്നിവര് സമ്പന്തിച്ചു. മുഴുവന് വിഷയങ്ങളിലും A+ നേടിയ വിദ്യാര്ത്ഥികളെ അനുമോദിച്ചു. അവധികാലത്ത് ഞങ്ങളില് നിന്നും പിരിഞ്ഞു പോയ വിദ്യാര്ത്ഥിക്ക് അനുശോചനം അറിയിച്ചു.