നിയമദിനത്തിന്റെ ഭാഗമായി പെങ്ങാമുക്ക് ഹൈസ്കൂളില്‍ നിയമസമീക്ഷ തൃശ്ശൂര്‍ യൂണിറ്റിന്റേയും പെങ്ങാമുക്ക് ഹൈസ്കൂളിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ നിയമദിനം ആചരിക്കുന്നു. ഉദ്ഘാടനം - ശ്രീ. പി എന്‍ വിയജകുമാര്‍ MA;LLM, മുന്‍ കേരള സ്റ്റേറ്റ് വിവരാവകാശ കമ്മീഷണര്‍,റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി. നമ്മുടെ ഭരണഘടന പാര്‍ലിമെന്റ് അംഗീകരിച്ച ദിവസമാണ് 1950 നവംബര്‍ 26 ആ ദിവസത്തിന്റെ പ്രാധാന്യ സൂചകമായി ഇന്ത്യയൊട്ടുക്ക് നവംബര്‍ 26 നിയമദിനമായി ആചരിച്ചു വരുന്നു.